BREAKING NEWS
19,829 articles
BREAKING NEWS
‘അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി?, അവനാണ് പാർട്ടി എന്നു പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവർക്കും മനസിലാകും, സോഷ്യൽ മീഡിയയിൽ ആയങ്കിയെ പിന്തുണയ്ക്കുന്നവരെല്ലാം പാർട്ടിക്കാരല്ല- തള്ളിപ്പറഞ്ഞ് ഇപി ജയരാജനും
BREAKING NEWS
മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം, ഒരു വിഭാഗം ആൾക്കാരെ അടിച്ചമർത്തുന്ന രീതിയില് സംസാരിക്കുന്നത് ശരിയല്ല, തങ്ങളുടെ വോട്ട് കൂടി വാങ്ങിയാണ് ഈ പദവികളിൽ എത്തിയതെന്ന് മറക്കരുത്, മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകള്
BREAKING NEWS
ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കും, തിരച്ചിലില് ഒരു വിട്ടുവീഴ്ചയുമില്ല- രമേശ് ചെന്നിത്തല
BREAKING NEWS
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തകരാറിലായി, മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിക്കായി കെണിവച്ചത് അറിഞ്ഞില്ല, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം, വയലിന്റെ ഉടമയ്ക്കെതിരെ കേസ്
BREAKING NEWS
“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള് പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി