BREAKING NEWS പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈംഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ August 14, 2026
BREAKING NEWS ‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് August 14, 2026
BREAKING NEWS ഇറാന് അമേരിക്കയിൽ വരാം, ലോകകപ്പ് കളിക്കാം… പക്ഷെ ഒറ്റയൊരു കാര്യം മാത്രം, ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിച്ചോണം!! ലോകകപ്പ് ദിവസം രാവിലെ മാത്രം അമേരിക്കയിൽ കാലുകുത്താൻ ഇറാൻ ഫുട്ബോൾ ടീമിന് അനുവാദം, മത്സരം കഴിഞ്ഞാൽ ടീം താമസിക്കുക ടിജുവാനയിൽ June 12, 2026
BREAKING NEWS “അവർ ഭ്രാന്തന്മാരാണ്, ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കാത്തതിലൂടെ ഞാൻ ലോകത്തിനും യുഎസിനും ഒരു സേവനം ചെയ്യുകയാണ്”… ഇരുരാജ്യങ്ങളും കരാറിന് തൊട്ടടുത്ത്!! ആണവസൗകര്യങ്ങൾ സംയുക്തമായി നീക്കം ചെയ്യും, ഇല്ലെങ്കിൽ ശക്തമായ സൈനിക നടപടി- ട്രംപ് June 8, 2026
BREAKING NEWS കുറ്റ്യാടി ചുരത്തിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു, കാർ തല കീഴായി ചെന്നു പതിച്ചത് അഞ്ചടി താഴ്ചയിലേക്ക്, ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് June 8, 2026
BREAKING NEWS മകൻ ഓൺലൈൻ ഗെയിമിന് അഡിക്റ്റെന്നു സൂചന, കുടുംബ വഴക്ക് കൊണ്ടുചെന്നെത്തിച്ചത് കൂട്ടക്കൊലപാതകത്തിൽ, 16 കാരൻ അച്ഛനേയും സഹോദരിയേയും കുത്തിക്കൊന്നു, കുത്തേറ്റ അമ്മ ഗുരുതരാവസ്ഥയിൽ, കൗമാരക്കാരനും പരുക്ക് June 8, 2026
BREAKING NEWS മൂന്നുവർഷം മുൻപ് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചു, കേസിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് വീണ്ടും പീഡനവും ഭീഷണിയും!! ആറു മണിക്കൂർ കതകടച്ച് ഒളിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവിനെ ബലമായി വലിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്!! ബംഗാളിൽ അധികാരം നഷ്ടമായതിനു ശേഷം പീഡനക്കേസിൽ അറസ്റ്റിലായത് എട്ട് തൃണമൂൽ നേതാക്കൾ June 7, 2026