BREAKING NEWS നേരിട്ട് ചോദിച്ചിട്ട് ഉത്തരം നൽകില്ല, ഫാന്റസി മോഡലിൽ ചോദ്യങ്ങൾ ചോദിച്ച് ചാറ്റ്ജിപിടിയെ കബളിപ്പിച്ചു, എഐയുടെ നിർദേശമനുസരിച്ച് അമ്മയേയും ഇളയ സഹോദരനേയും കൊലപ്പെടുത്തി, ഇന്ത്യൻ വംശജനായ 17 കാരൻ അറസ്റ്റിൽ August 14, 2026
BREAKING NEWS പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ August 14, 2026
BREAKING NEWS ഫിലിപ്പീൻസിനെ വിറപ്പിച്ച് വൻ ഭൂകമ്പം; ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നു; റിക്ടർ സ്കെയിലിൽ 8.1 തീവ്രത; സുനാമി മുന്നറിയിപ്പ് June 8, 2026
BREAKING NEWS പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നു, കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാന വന്നത് കണ്ടില്ല!! മകനെ സ്കൂളിലേക്ക് വിടാനിറങ്ങിയ അമ്മ കാട്ടാന ചവിട്ടിക്കൊന്നു, മകന് പരുക്ക് June 8, 2026
BREAKING NEWS “ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല”, അതുപോലെ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല, പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമാണിത്, ഡിഎംകെ നേതാവ് ആർ എസ് ഭാരതി June 8, 2026
BREAKING NEWS ‘ഒന്നടങ്ങ്; പകരം വീട്ടണ്ട‘- ഇറാനെതിരെയുള്ള പ്രതികാര ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നെതന്യാഹുവിനോട് ട്രംപ്; ഇങ്ങോട്ട് കയറി ആക്രമിച്ചവരെ വെറുതെവിടില്ലെന്ന് ഇസ്രായേൽ June 8, 2026