BREAKING NEWS
19,749 articles
BREAKING NEWS
“പിണറായിസത്തിനും, മരുമോനിസത്തിനും, എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്”… കോൺഗ്രസ് നേതൃത്വത്തിനെതിരെ പിവി അൻവർ
BREAKING NEWS
നാട്ടിൽ പോയി തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം, ഉമ്മ ജോലിക്കു പോയി, റൂമിലുണ്ടായിരുന്നത് ഉപ്പ മാത്രം!! ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഷാർജയിൽ മൂന്നാം നിലയിൽ നിന്ന് താഴെവീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കാസർകോട് സ്വദേശികളുടെ ഏക മകൾ
BREAKING NEWS
ഓണമായതോടെ സംസ്ഥാനത്ത് അകത്തും പുറത്തും വെള്ളം!! ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് വിറ്റുപോയത് 512.11 കോടിയുടെ മദ്യം, വെറും മൂന്നുദിവസം കൊണ്ടുമാത്രം ബവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 279.12 കോടിയുടെ മദ്യം
BREAKING NEWS
‘ഇറാനെതിരെ സാമ്പത്തിക യുദ്ധം തുടർന്നാൽ ഒരു തുള്ളി എണ്ണ പോലും ഹോർമുസ് കടലിടുക്ക് വഴിയോ, പേർഷ്യൻ ഗൾഫിലെവിടെ നിന്നോ കയറ്റുമതി ചെയ്യില്ല… ഇറാനെതിരെ അമേരിക്കയുടെ പക്ഷം പിടിക്കാൻ ഏതെങ്കിലും രാജ്യം തുനിഞ്ഞാൽ യുദ്ധ നടപടിയായി കണക്കാക്കും’
BREAKING NEWS
പണ്ഡിതരെ വേദിയിൽ കൊണ്ട് വന്ന് സിപിഎം കളവ് പറയിപ്പിക്കുകയാണ്, ഉന്നത പണ്ഡിതൻ പരസ്യമായ കളവ് പറയുന്നതിൽ ശ്രദ്ധിക്കണം. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞ് ഒപ്പിട്ട ആളാണ് ഉമർ ഫൈസി- കെ പി നൗഷാദലി എംഎൽഎ