BREAKING NEWS
20,806 articles
BREAKING NEWS
കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്
BREAKING NEWS
‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ
BREAKING NEWS
തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് ബിജെപി കൗൺസിലർ!! ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമം, ഓടിച്ചിട്ട് തല്ലി, കോളറിന് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് സ്ത്രീകൾ… വസ്ത്രം വലിച്ചുകീറി, മുടിയിൽ പിടിച്ച് മർദിക...
BREAKING NEWS
യുക്രൈൻ ആക്രമണത്തിനായി തെരഞ്ഞെടുത്തത് റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിനം!! ആയിരത്തിലധികം ഡ്രോണുകൾ വർഷിച്ചു, മോസ്കോയിലേക്ക് മാത്രം 450 ഡ്രോണുകൾ… 1,110 യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടു, മോസ്കോ ഓയിൽ റിഫൈനറിക്കും ഒരു കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു, രണ്ട് മരണം- സ്ഥിരീകരിച്ച് റഷ്യ
BREAKING NEWS
പിണറായി ഇറക്കിയ പോലീസ് ഹെലികോപ്റ്റർ ഒഴിവാക്കുന്നില്ല; 80 ലക്ഷം മാസവാടക നൽകില്ല; പറക്കുന്ന സമയത്തിന് മാത്രം പണം നൽകാൻ സർക്കാർ നീക്കം