BREAKING NEWS സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ല, പോക്സോ കേസ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയത് മുറിയിലെ ഇരുമ്പു കുറ്റിയിൽ, രാത്രിയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, യുവാവ് പുറത്തുകടന്നത് കൈവിലങ്ങ് ഊരി മാറ്റി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി October 10, 2026
BREAKING NEWS ദിപ്കെയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസിനെ ഇറക്കിയതിനു പിന്നിലെ തന്ത്രമെന്ത്? വിമാനത്തിനുള്ളിൽ കയറി സിജെപി നേതാക്കളെ വളഞ്ഞത് പന്ത്രണ്ടോളം വനിതാ പോലീസുകാർ, ‘യാത്രക്കാരെ ഇറക്കിയശേഷം പോരായിരുന്നോ നടപടികൾ’- ചോദ്യവുമായി ദിപ്കെ October 10, 2026
BREAKING NEWS പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണ്? അത് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല, തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? പദവി നൽകാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല… സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ August 28, 2026
BREAKING NEWS സ്റ്റേജുകളിലും അന്യപുരുഷന്മാര്ക്കിടയിലും യുവതികളെ പ്രദര്‍ശിപ്പിക്കരുത്, അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മത വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല- കാന്തപുരം August 28, 2026
BREAKING NEWS കുടുംബത്തിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയിൽ കുടുങ്ങി, കുഴഞ്ഞുവീണ് ഗാനരചയിതാവിന് ദാരുണാന്ത്യം, മരണകാരണം തിരിച്ചറിഞ്ഞത് പോസ്റ്റുമോർട്ടത്തിനിടെ August 28, 2026
BREAKING NEWS മോഡലിനെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു, ഒളിവില്‍പ്പോയ ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ് August 28, 2026
BREAKING NEWS അയൽവാസിയും സഹോദരനും തമ്മിൽ തർക്കം, തടയാൻ ചെന്ന യുവതിയുടെ കരണത്തടിച്ചു, കൈയ്ക്ക് വെട്ടേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, സഹോദരനും പരുക്ക്- രണ്ടുപേർ കസ്റ്റഡിയിൽ August 28, 2026