BREAKING NEWS
20,333 articles
BREAKING NEWS
കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ
BREAKING NEWS
6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ!! മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സയിൽ, കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയേക്കും
BREAKING NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസ!! നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്!! അടിയന്തര ആൻജിഗ്രാം നിർദേശിച്ച രോഗിയെ 5 ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല- സുഹൃത്തിനു ശബ്ദ സന്ദേശമയച്ച പിന്നാലെ മരണം
BREAKING NEWS
കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല, പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നത്- പ്രിയങ്ക ഗാന്ധി
BREAKING NEWS
എക്സിറ്റ്പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ച പരാജയം!! കേവലം 23000 ൽ താഴെ വോട്ടുകൾക്ക് കോൺഗ്രസിന് ഭരണം നഷ്‌ടമായ സംസ്ഥാനത്ത് മോഷണം ചെയ്യപ്പെട്ടത് 25 ലക്ഷം വോട്ടുകൾ… കണക്കുകൾ കഥ പറയുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് എന്തിന്റെ അടിസ്ഥാനത്തിൽ