BREAKING NEWS
20,474 articles
BREAKING NEWS
ഒരേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ടിപ്പർ ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഗുരുതരാവസ്ഥയിൽ
BREAKING NEWS
അമ്മാവന്റെ മകനുമായി ശൈശവ വിവാഹം, ലൈംഗികമായി പീഡിപ്പിച്ച് അയാൾ സ്വത്തുക്കൾ തട്ടിയെടുത്തു, കൊല്ലാൻ ശ്രമിച്ചു!! പിതാവിന് ഒന്നുമറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷമാണ് താൻ ക്രൂരതയ്ക്ക് ഇരയായത്…തനിക്ക് നീതി ഉറപ്പാക്കിതരണമെന്ന് മോദിയോട് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ
BREAKING NEWS
കാറിൽ നിന്നിറങ്ങുന്ന യോഗിയെ കണ്ടതെ പാഞ്ഞടുത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശു, ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാജീവനക്കാർ!! മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്നറിയാൻ മുനിസിപ്പൽ കമ്മിഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു, സൂപ്പർവൈസർക്കു സസ്പെൻഷൻ
BREAKING NEWS
‘‘കിഴക്ക് സൂര്യൻ ഉദിക്കുന്നു, അപ്പോൾ അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അവിടെ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല, ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം!!-മോഹൻ ഭാഗവത്
BREAKING NEWS
‘അവൾക്ക് എന്നോട് അടുപ്പം കുറഞ്ഞു, വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയം, ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി’, ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തി!! തെളിവെടുപ്പിനിടെ കൊലപാതകം വിവരിച്ച് അലൻ ബെന്നി