BREAKING NEWS
20,474 articles
BREAKING NEWS
ബംഗ്ലാദേശിൽ വീണ്ടും ചോരക്കളി!! ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു, തലയുടെ ഇടതുഭാഗത്ത് വെടിയേറ്റ എൻസിപി നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറുടെ നില അതീവ ഗുരുതരം, ആക്രമണം വരും ദിവസങ്ങളിൽ നടത്താനിരുന്ന തൊഴിലാളി റാലി ആസൂത്രണത്തിനിടെ
BREAKING NEWS
ഒരു പാർട്ടിയേയും അങ്ങോട്ടുപോയി ക്ഷണിക്കില്ല, താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ- യുഡിഎഫ്!! പിവി അൻവറും സികെ ജാനുവും ഭാഗമാകും, ഇരു പാർട്ടിയും പ്രവർത്തിക്കുക അസോസിയേറ്റഡ് അംഗങ്ങളായി, എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെടും
BREAKING NEWS
10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫ...
BREAKING NEWS
കൈക്കൂലി കാശ് എണ്ണിയെണ്ണി സിബിഐ ഉദ്യോഗസ്ഥരുടെ ‘ഊപ്പാടിളകി’, കൈകൊണ്ട് എണ്ണി മടുത്തതോടെ യന്ത്ര സഹായത്തോടെയായി നോട്ടണ്ണൽ, സൈനിക ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 2.23 കോടി രൂപ, ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മുവിലും റെയ്ഡ്, കേണൽ ദീപക് ശർമ ഉൾപെടെയുള്ള പ്രതികൾ റിമാൻഡിൽ
BREAKING NEWS
യദുവിനെ ആക്രമിച്ച കേസിൽ മുൻ മേയർക്കും ഭർത്താവിനും സഹോദര ഭാര്യയ്ക്കും നോട്ടിസ്, തനിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പ്രതിയാക്കണം, മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചത് കണ്ടക്ടർ- യദു