BREAKING NEWS ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ October 2, 2026
BREAKING NEWS കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ October 2, 2026
BREAKING NEWS ഒരു കുഴപ്പവുമില്ല, അതൊക്കെ സർക്കാരിന്റെ ഇഷ്ടം’; സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി സി.സി.ഐ September 10, 2026
BREAKING NEWS ‘അമ്മയാണെന്നത് മറന്നു’; സ്വത്ത് വീതംവെച്ച തർക്കം, വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ; മർദന ദൃശ്യങ്ങൾ ഹോം നഴ്സ് പകർത്തി, വിവരം അറിയിച്ചു; പോലീസ് അന്വേഷണം September 10, 2026
BREAKING NEWS മൂന്നു കോടി ഉലുവയുമെടുത്ത് കക്ഷത്തിൽ വച്ച് ദുബായിലേക്ക് പോയെന്ന്, എന്നാത്തിനാ?, പിണറായി വിജയന്റെ ഒരു രോമം ചായ്ക്കാൻ പോലും ഇവിടെ ആർക്കും കഴിയില്ല, ഇവിടെ നിന്ന് വിളിച്ചുപറഞ്ഞാൽ അവിടെ പണമെത്തില്ലേ? അതിന് എന്തൊക്കെ സംവിധാനങ്ങളുണ്ട്? പിണറായി തെക്കോട്ട് പോയാലും വടക്കോട്ട് പോയാലും എന്തിനാണ് ചർച്ച ചെയ്യുന്നത്? സജി ചെറിയാൻ September 9, 2026
BREAKING NEWS കറന്റ് എപ്പോൾ വരുമെന്ന് മന്ത്രിയോട് ചോദിച്ചാൽ അറിയാൻ കഴിയും… നൈസായി വൈദ്യുതി മന്ത്രിക്കിട്ട് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ!! ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിച്ചയാൾക്ക് സണ്ണി ജോസഫിന്റെ നമ്പർ നൽകി- അന്വേഷണം September 9, 2026
BREAKING NEWS നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ഇത്തവണ വിമാനം കൊണ്ടുപോയത് സ്കൂളിന്റെ മേൽക്കൂര, വിമാനം താഴ്ന്ന് പറക്കുന്നതിനിടെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി, രാത്രിയായതിനാൽ ഒഴിവായത് വൻ അപകടം September 9, 2026