BREAKING NEWS
21,587 articles
BREAKING NEWS
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ, വിശദ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ കണ്ടെത്തിയത് ശരീരത്തിൽ അപകടകരമായ അളവിൽ ഈയം! ഒടുവിലത് തെളിഞ്ഞു, 8 കോടി രൂപയുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടി ഭർത്താവിനും മകനും വിഷം നൽകി! ഭാര്യ അറസ്റ്റിൽ
BREAKING NEWS
മരട് മാതൃകയിൽ ചന്ദർകുഞ്ച് ആർമി ടവേഴ്സിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കും… എഡിഫസുമായി കരാറിൽ ഒപ്പുവച്ചു!! നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയ പരിധി ആറുമാസം
BREAKING NEWS
ഇൻഡിഗോ വിമാനത്തിനുള്ളിൽ അടുത്തടുത്ത് ഇരുന്നവർ തമ്മിൽ വാക്കുതർക്കം, യുവാവ് സഹയാത്രികന്റെ മുഖത്തിടിച്ചു, ഇടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് വലതുകണ്ണിന് താഴെ സാരമായ പരുക്ക്, ബെൽറ്റുവച്ച് കഴുത്തിൽ മുറുക്കി- വൈറ്റില സ്വദേശി കസ്റ്റഡിയിൽ
BREAKING NEWS
ഷൂ റാക്കിൽ കയറിനിന്ന് കളിക്കുന്നതിനിടെ തുറന്ന ജനലിലൂടെ 11-ാം നിലയിൽനിന്ന് വീണ് ആറുവയസുകാരന് ദാരുണാന്ത്യം, കുട്ടി വീണത് പൈപ്പിനു മുകളിലേക്ക്…
BREAKING NEWS
ചൈന, ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കും അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം!! ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 20% അധിക നികുതി…മറ്റ് രാജ്യങ്ങൾക്കുള്ള തീരുവ 10 മുതൽ 18% വരെ