BREAKING NEWS ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട് October 1, 2026
BREAKING NEWS ഇനി പ്രസവിക്കാനാകില്ല, കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പൂർണ ഗർഭിണിയായ മകളുടെ വയർ പച്ചയ്ക്ക് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു, കുട്ടി മരണപ്പെട്ടതിനാൽ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു, മകളുടെ മൃതദേഹം ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടി!! അമ്മയ്ക്ക് താനുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മകളുടെ പ്രതിശ്രുതവരൻ October 1, 2026
BREAKING NEWS തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയുണ്ട്, വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദയവുചെയ്ത് പറയരുത്, നിങ്ങളുടെ ഭാര്യ കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?? റിയാസിനെതിരെ മാത്യു കുഴല്നാടന് September 10, 2026
BREAKING NEWS മൂന്ന് ദിവസം പഴക്കമുള്ള പാല്, ഐസ്ക്രീമില് പ്രാണികള്‍, ഭക്ഷണ സാധനങ്ങളില്‍ മുടി, പോപ്പ് കോണ്‍ ബില്ലില്‍ തൂക്കവുമില്ല, കൊല്ലം ആര്‍പിമാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ് September 10, 2026
BREAKING NEWS പലരിൽ നിന്നായി 2.5 ലക്ഷം രൂപ കടംവാങ്ങി, തിരച്ചടയ്ക്കാൻ നിവൃത്തിയില്ല; മഹാരാഷ്ട്രയിൽ സിവിൽ സർവീസ് പരീക്ഷാർഥി ജീവനൊടുക്കിയ നിലയിൽ, കുറിപ്പിൽ 19 പേരുടെ പേര് വിവരങ്ങൾ September 10, 2026
BREAKING NEWS ഡോ ഉമർ ഉൻ നബി ബോംബ് നിർമിക്കാൻ യൂറിയ കണ്ടെത്തിയത് സ്വന്തം മൂത്രത്തിൽ നിന്ന്, റൂമിൽ മൂത്രം നിറച്ച പോളിത്തീൻ ബാഗ് കണ്ടിരുന്നതായി സാക്ഷി, പ്രതികളുടെ ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ല പകരം ജൈന ക്ഷേത്രം ലാൽ മന്ദിർ!! പോലീസും ട്രാഫിക് ബ്ലോക്കും ലക്ഷ്യസ്ഥാനം മാറ്റിച്ചു- ചെങ്കോട്ട കാർ സ്ഫോടനത്തിൽ എൻഐഎ September 10, 2026
BREAKING NEWS നറുക്കെടുപ്പിലൂടെ കിട്ടിയ ആദ്യ ഭരണം അവിശ്വാസത്തിലൂടെ താഴെ വീണു!! ഇടത് അംഗങ്ങൾ കോൺഗ്രസിന് കൈകൊടുത്തു, പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണ നഷ്ടം, ഈ നടന്നത് ജനവിധിയുടെ അട്ടിമറി- ബിജെപി… അല്ലാ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം- കോൺഗ്രസ് September 10, 2026