BREAKING NEWS
20,690 articles
BREAKING NEWS
ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം, അവരുടെ മണ്ണിൽ കടന്നുകയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കും, ഇനിയുള്ള സംഘര്‍ഷങ്ങളൊന്നും അതിര്‍ത്തിയില്‍ ഒതുങ്ങില്ല, വെല്ലുവിളിച്ച് പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമെന്ന് രാജ്നാഥ് സിങ്
BREAKING NEWS
ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 കാരൻ അലിറേസ ജാഫാരിയെത്തിയത് ബാസിജ് അംഗമായ പിതാവിനെ സഹായിക്കാൻ!! 12, 13 വയസുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ഇറാൻ സുരക്ഷാ സേനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി മനുഷ്യാവകാശ സംഘടന, റിക്രൂട്ട്മെന്റ് മാതൃഭൂമിയെ സംരക്ഷിക്കാനെന്ന പേരിൽ
BREAKING NEWS
ബാറിൽ വച്ച് തർക്കം, യുവാവിനെ പിൻതുടർന്നെത്തി വെട്ടി, പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശരത്തിനെ പിന്തുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു!! കൊലപാതകത്തിൽ നാലുപേർ പിടിയിൽ
BREAKING NEWS
‘ഇനി 48 മണിക്കൂർ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനു മേൽ നരകം പെയ്തിറങ്ങും… അമേരിക്കയുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക നീക്കം നേരിടേണ്ടി വരും’… 10 ദിവസത്തെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ട്രംപിന്റെ അന്ത്യശാസനം
BREAKING NEWS
കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ