BREAKING NEWS
21,601 articles
BREAKING NEWS
സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി, നെഞ്ചില്‍ പിടിച്ചു, കൂടെയുണ്ടായിരുന്ന യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു, അസഭ്യ വര്‍ഷവും, കേസില്‍ ഒരാള്‍ കൂടി പിടിയില്‍
BREAKING NEWS
പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവ് മരിച്ചനിലയിൽ, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യുവതിവിളിച്ചറിയിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ എത്തിയ ശേഷം… ചികിത്സ വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ!! യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്’ സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സഞ്ചരിക്കവേ… ഇടിയുടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി