BREAKING NEWS
20,521 articles
BREAKING NEWS
തവനൂർ തൂക്കിമക്കളേ….വിഎസ് ജോയി, അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്, ജോയിയുടെ വിജയം 14647 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
BREAKING NEWS
ചാത്തന്നൂരിൽ താമര വിരിഞ്ഞു!! അക്കൗണ്ട് തുറന്ന് ബിജെപി; 4002 വോട്ടിന്റെ ഭൂരിപക്ഷം
BREAKING NEWS
‘നേതൃത്വത്തെ അണികൾ തിരുത്തി’… കേരള രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി പയ്യന്നൂരിൽ അട്ടിമറി, പാർട്ടിയുടെ നെടുംകോട്ട തകർന്നു, വി കുഞ്ഞികൃഷ്ണന് 7487 വോട്ടിന്റെ അട്ടിമറി വിജയം
BREAKING NEWS
രമേശ് ചെന്നിത്തലയുടെ ‘കൈ‘ ഉയർത്തി പിടിച്ച് ഹരിപ്പാട്; ഗംഭീര വിജയം! 23,3,77 വോട്ടുകളുടെ ഭൂരിപക്ഷം!
BREAKING NEWS
‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’… കെകെ രമയുടെ ഭൂരിപക്ഷം പതിമൂവായിരമടുക്കുന്നു