BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 1, 2026
BREAKING NEWS ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക് July 1, 2026
BREAKING NEWS പരാഗ് പുറത്തെടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ May 30, 2026
BREAKING NEWS നട്ടപാതിരയ്ക്ക് കുടിച്ച് ലക്കുകെട്ട് ബഹളം; ചോദ്യം ചെയ്ത പോലീസുകാരെ ആക്രമിച്ചു; സിഐയുടെ കൈക്ക് പൊട്ടൽ; അഞ്ചുപേർ അറസ്റ്റിൽ May 30, 2026
BREAKING NEWS എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണം, കൂർത്ത വളകൊണ്ടുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ ഇടതു കണ്ണിന്റെ റെറ്റിന തകർന്നു, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു!! ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് May 30, 2026
BREAKING NEWS സിനിമാ ഷൂട്ടിംഗിനായി എത്തി; കടകളിൽ നിന്നും പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങയൊക്കെ പൈസ കൊടുക്കാതെ പറ്റാക്കി വാങ്ങി; പിന്നെ പറ്റിച്ച് മുങ്ങി; ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല; കടയുടമകൾക്ക് കിട്ടാനുള്ളത് ലക്ഷക്കണക്കിന് തുക! May 30, 2026
BREAKING NEWS പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോൾ: നാല് പ്രതികളുടെ പരോൾ റദ്ദാക്കി; ജയിലിൽനിന്ന് പുറത്തിറക്കില്ല May 30, 2026
BREAKING NEWS കുഞ്ഞിന്റെ അമ്മയായ യുവതിയുമായി അടുപ്പം, ഇതിനിടെ മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചു, വിവാഹത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വഴക്കിട്ട കാമുകിയെ മർദ്ദിച്ച് അവശയാക്കി, മരിച്ചെന്നു കരുതി കൈകൾ കൂട്ടിക്കെട്ടി കുറ്റിക്കാട്ടിൽ തള്ളി!! കാമുകൻ അറസ്റ്റിൽ, പ്രതി അറസ്റ്റിലായത് തിങ്കളാഴ്ച വിവാഹിതനാകാനിരിക്കെ May 30, 2026
BREAKING NEWS ‘കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലിയൊന്നും ഇല്ല; ആരുടെ കയ്യിലും ഇല്ല; തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും‘-മന്ത്രി ഷിബു ബേബി ജോണ് May 30, 2026
BREAKING NEWS അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാഗേ? ‘വൈഭവ് രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാഗ് May 30, 2026
BREAKING NEWS മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ എട്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു, കോടതിയിൽ പ്രതിയെ കണ്ടയുടൻ പേടിച്ച് വാവിട്ട് കരഞ്ഞ് പെൺകുട്ടി!! ആലുവ പീഡനക്കേസ് പ്രതി ക്രിസ്റ്റൽ രാജിന് നാല് ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും May 30, 2026
BREAKING NEWS അക്കൗണ്ടിലുള്ളത് രണ്ടുലക്ഷത്തിൽ താഴെ രൂപ മാത്രം, കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി ലഭിച്ച പണം എന്ത് ചെയ്തു? വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി ഇഡി, നടപടി അതേ ബാങ്കിൽതന്നെ വീണയ്ക്ക് ലോക്കർ കൂടിയുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തിൽ May 30, 2026