BREAKING NEWS
21,598 articles
BREAKING NEWS
സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ലോട്ടറിക്കടയ്ക്കുള്ളിലേയ്ക്ക് വലിച്ച് കയറ്റി, ലൈംഗികമായി ഉപദ്രവിച്ചു; നിലവിളിച്ചതോടെ പുറത്തിറക്കിവിട്ടു; ഭയന്നുവിറച്ചിരുന്ന കുട്ടിയോട് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്; 73കാരന് 14 വർഷം കഠിനതടവും 40000 രൂപ പിഴയും
BREAKING NEWS
ഫുജൈറയിൽ ട്രക്കിനു പിന്നിൽ കാറിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ ഇരട്ടകളും മകളുടെ കുട്ടിയും!! അപകടം വീട് സന്ദർശനത്തിനെത്തിയ ബന്ധുക്കളെ തിരികെക്കൊണ്ടെയാക്കാൻ പോകുന്നതിനിടെ
BREAKING NEWS
സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും പോകും, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ വി ഡി സതീശന് കഴിയുന്നില്ല- ചിന്തെ ജെറോം
BREAKING NEWS
സമരത്തോട് സർക്കാരിന് അലർജിയൊന്നുമില്ല… സമരപ്പന്തൽ പൊളിച്ചുനീക്കിയത് സുപ്രീംകോടതി നിർദേശ പ്രകാരം- രമേശ് ചെന്നിത്തല
BREAKING NEWS
’അമിത് ഷായും വി.ഡി. സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല; പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുന്നു’: സംസ്ഥാന സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ്