BREAKING NEWS അതിശക്ത മഴയിൽ വിറങ്ങലിച്ച് സംസ്ഥാനം; ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടലിൽ രണ്ട് മരണം, ഒരാളെ കാണാതായി August 1, 2026
BREAKING NEWS മഴ കനക്കുന്നു; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ മാറ്റിവച്ചു August 1, 2026
BREAKING NEWS അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേപ് വെർദെയ്ക്ക് തിരിച്ചടി; ‘ഫിഫ സീരീസ് ടൂർണമെന്റിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്ലേറ്ററെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു’… ഫിഫയ്ക്കു മുന്നിൽ നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാതിക്ര ആരോപണം ഉന്നയിച്ച് യുവതി June 29, 2026
BREAKING NEWS ലഹരിക്കായി അണലി കുഞ്ഞുങ്ങളെക്കൊണ്ട് കൊത്തിക്കുന്ന പാർലർവരെയുണ്ട്, എല്ലാത്തിന്റേയും വേരറക്കും- ചെന്നിത്തല!! ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട് – ഡിജിപി June 29, 2026
BREAKING NEWS “നിലവിലെ സ്ഥിതി ഭയാനകം, മൂലധന ചെലവ് 1.3 ശതമാനമാണ്, ഈ പോക്ക് പോയാൽ എവിടെയെങ്കിലും ഇടിച്ച് നിൽക്കും, ഇനിയും വൈകാൻ പാടില്ല, സംസ്ഥാന വ്യാപകമായി നികുതി ഡ്രൈവിന് സർക്കാർ ഒരുങ്ങുകയാണ്, വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല, കള്ളക്കച്ചവടം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ല, തെറ്റുപറ്റിയാൽ മാപ്പ് പറഞ്ഞ് ഞങ്ങൾ പിൻവാങ്ങും…മൂന്നുമാസംകൊണ്ട് മാറ്റങ്ങൾ കണ്ടുതുടങ്ങും, ഇത് വാക്ക്”… June 29, 2026
BREAKING NEWS ‘സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട’- ബിജെപി!! ബിജെപി കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ല, നിയമപരമായി തന്നെ നേരിടും- കൗൺസിലർ വൈഷ്ണ സുരേഷ് June 29, 2026
BREAKING NEWS 2019-ൽ സന്നിധാനത്ത് നടന്ന ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയുടെ തുടർച്ച 2025-ലെ സംഭവങ്ങൾ, വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികളിൽ നിന്ന് കിലോക്കണക്കിന് സ്വർണ്ണം സ്ട്രിപ്പിങ് സൊല്യൂഷൻ ഉപയോഗിച്ച് വേർതിരിച്ചെടുത്ത് കടത്തി, ഈ തട്ടിപ്പിന് മറയായി 40 വർഷത്തെ വാറണ്ടി അടിച്ചിറക്കി, പക്ഷെ ഒറ്റവർഷം തികയുന്നതിന് മുൻപ് സംഗതി പാളി… പ്രതിപ്പട്ടികയിലുള്ള ഏഴ് പേർക്ക് പുറമെ കൂടുതൽ ആളുകളിലേക്ക് അന്വേഷണം June 29, 2026
BREAKING NEWS ഗവ. ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, കേസെടുത്ത പിന്നാലെ ഒളിവിൽ പോയ കെയർടേക്കർ കോടതിയിൽ കീഴടങ്ങി, മറ്റു കുട്ടികളേയും ഇയാൾ പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം June 29, 2026
BREAKING NEWS ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു, നല്ല തീരുമാനം, കേസിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ഹണി റോസ് June 29, 2026
BREAKING NEWS ഭാര്യ ഉപേക്ഷിച്ചതിനു പിന്നാലെ ലോകത്തോട് വെറുപ്പ്, മുഹറം ഘോഷയാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത് പ്രതികാരം ചെയ്യാന്‍, പ്രതിക്ക് മാനസിക രോഗമെന്ന് സംശയം June 29, 2026
BREAKING NEWS വീട്ടുകാര്‍ എതിര്‍ത്തതോടെ പ്രണയത്തില്‍ നിന്നും പിന്തിരിഞ്ഞു, അത്താഴത്തിന് ക്ഷണിച്ചുവരുത്തി കാമുകിയെ വെട്ടിക്കൊന്ന് കാമുകന് June 29, 2026