BREAKING NEWS അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ മകൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകം, കൊലയ്ക്ക് പിന്നിൽ 10 വയസ് പ്രായമുള്ള മലയാളി- തമിഴ് പെൺകുട്ടികൾ, കുട്ടിയെ ജനാലയിലൂടെ പുറത്തേക്കെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ!! പെൺകുട്ടികളും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ June 1, 2026
BREAKING NEWS ഡ്യൂട്ടിക്കെത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു, അപകടം കാർ പാർക്ക് ചെയ്യുന്നതിനിടെ!! ഡോക്ടർ പ്രത്യേക ഒബ്സർവേഷനിൽ June 1, 2026
BREAKING NEWS ഇത് ചരിത്ര നിമിഷം, ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരം, എന്താണ് സ്പേസ് ഡോക്കിങ്? January 16, 2025
BREAKING NEWS മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും January 16, 2025
BREAKING NEWS “ഇത്ര വെപ്രാളപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക്ക് പറയാനുള്ളത് എന്ന് കേക്കാല്ലോ”… ഗോപൻ സ്വാമിയുടെ സമാധിയിൽ സമാധാനമുണ്ടാക്കാനെത്തിയ കലക്റ്റർക്കു ചുറ്റും കോഴിക്കുഞ്ഞുങ്ങളുടെ ചാകര January 16, 2025
BREAKING NEWS 6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു.. January 16, 2025
BREAKING NEWS ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍…!! മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം .. ഇരിക്കുന്ന നിലയിൽ കല്ലറയിൽ മൃതദേഹം കണ്ടെത്തി… പുറത്തെടുത്ത് പോസ്റ്റ്മോർട്ടം… January 16, 2025
BREAKING NEWS ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു January 16, 2025
BREAKING NEWS 25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വൻ തിരിച്ചടി… January 16, 2025
BREAKING NEWS പെരിയ കൊലക്കേസിന് ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട…!!! ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമാവുന്ന വിഷയത്തിൽ ഫണ്ട് പിരിക്കുമെന്ന് പി. ജയരാജൻ… January 16, 2025
BREAKING NEWS 15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, മാതാവിനെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം കേസ് January 15, 2025
BREAKING NEWS മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ… January 15, 2025