BREAKING NEWS

കൊച്ചിയിൽ ഫോറം മാളിന് സമീപം തട്ടുകട പരിസരത്ത് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരം, അമ്മത്തൊട്ടിലിന് കൈമാറി

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ജനിച്ച് ഒരു ദിവസമോ, അല്ലെങ്കിൽ പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
നെതന്യാഹുവിനെ വീഴ്ത്തിയതിൽ യൂത്ത് ലീഗിനും പങ്കെന്ന് കെ.എം. ഷാജി; പിന്നാലെ ട്രോൾമഴ
11 Nov 2026
BREAKING NEWS
നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവ ​ഗുരുതരം, അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026
BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026