BREAKING NEWS
20,402 articles
BREAKING NEWS
‘ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അതെങ്ങനെ തിണ്ണ നിരങ്ങലാകും? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളെയാണ് എതിർക്കുന്നത്; മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് എല്ലാവരെയും ചേർത്തു പിടിക്കാനാണ്; പക്ഷേ, വർഗീയതയുമായി രമ്യതയില്ല‘- വി.ഡി സതീശൻ
BREAKING NEWS
ഇടതുപക്ഷം ശക്തമായ സ്ഥലങ്ങളില്‍ യു.ഡി.എഫിനെ ‘താമരത്താങ്ങ്’ നല്കി ബിജെപി രക്ഷിച്ചു, മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്നായിരുന്നു മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രചരണം, നടന്നത് ‘സ്ട്രേറ്റജിക് വോട്ടിങ്’, രാജീവ് ചന്ദ്രശേഖരനെ ജയിപ്പിച്ചത് യുഡിഎഫ്, ആരോപണവുമായി കെ കെ രാഗേഷ്
BREAKING NEWS
വകുപ്പുകളും മന്ത്രിമാരും തയ്യാർ;പട്ടിക ഗവർണ്ണർക്ക് കൈമാറി; ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്; കെ.മുരളീധരന് ആരോഗ്യവും ദേവസ്വവും; റവന്യു എ.പി.അനില്‍കുമാറിന്
BREAKING NEWS
മിൽമ പാൽ വില നാലു രൂപ വർദ്ധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലാകും; 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ
BREAKING NEWS
പിണറായി സർക്കാർ വച്ച മഞ്ഞക്കുറ്റികൾ തെറിപ്പിച്ച് സതീശൻ ടീം; സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം; ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ശുപാർശ കോടതിയിൽ സമർപ്പിക്കും; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സമരസമിതി