BREAKING NEWS

സമരത്തോട് സർക്കാരിന് അലർജിയൊന്നുമില്ല… സമരപ്പന്തൽ പൊളിച്ചുനീക്കിയത് സുപ്രീംകോടതി നിർദേശ പ്രകാരം- രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരപ്പന്തൽ പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്ന് കന്‍റോൺമെന്‍റ് പൊലീസ് വിശദീകരണം നൽകിയിരുന്നു.

ഇതിന് സമരക്കാർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസ് നടപടിയുണ്ടായത്.

BREAKING NEWS
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്തുമസ് പരീക്ഷയുടെ തീയതികളിലും തീരുമാനമായി
12 Nov 2026
BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026