BREAKING NEWS ‘വസ്ത്രങ്ങൾ കീറി, കണ്ണട പൊട്ടിച്ചു; ചെരിപ്പും മുട്ടയും എറിഞ്ഞു; ഹെൽമറ്റില്ലായിരുന്നെങ്കിൽ അഭിഷേക് മരിച്ചേനെ; 35 വർഷത്തോളം സിപിഎം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഈ സംഭവത്തിന് പിന്നിൽ ബിജെപി തന്നെ‘- മമതാ ബാനർജി May 31, 2026
BREAKING NEWS കുഞ്ഞ് വീടിന് പുറത്തിറങ്ങിയാല്‍ ക്രൂരമായി തെറി വിളിക്കും, ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നത് പതിവ്, മാസത്തോളം മര്‍ദിച്ചിട്ടും അമ്മ തടഞ്ഞില്ല, ഒന്നരവയസുകാരന്റെ ശരീരത്തില്‍ 57 മുറിവുകള്‍, ജനനേന്ദ്രിയത്തിലും മാരക മുറിവ് May 31, 2026
BREAKING NEWS 15 ലക്ഷം കൈക്കൂലി നൽകി ഭാര്യയ്ക്ക് റെയിൽവേയിൽ ജോലിയാക്കിക്കൊടുത്തു, യുവതിക്കു പകരം പരീക്ഷയെഴുതിയത് പോലീസ് ഉദ്യോഗസ്ഥ… ജോലിയായതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചു, യുവാവിന്റെ പരാതിയിൽ സിബിഐക്കു ലഭിച്ചത് റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ തുമ്പ്… February 9, 2025
BREAKING NEWS ഡൽഹി പിടിച്ചെടുത്തു, അടുത്തത് ബംഗാൾ, ഒരുങ്ങിയിരുന്നോ? മമതയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് February 9, 2025
BREAKING NEWS മുഖ്യമന്ത്രിക്കസേരയും പോയി, ഭരണവും പോയി… എങ്കിലും തന്റെ വിജയം ആഘോഷമാക്കി അതിഷി, ‘നാണക്കേട്’ എന്ന് സ്വാതി മലിവാൾ February 9, 2025
BREAKING NEWS ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു…!!! ഡൽഹിക്ക് മോദിയുടെ ഗ്യാരണ്ടി… ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷ… ഡൽഹി മിനി ഹിന്ദുസ്ഥാൻ ആണെന്ന് മോദി…. February 8, 2025
BREAKING NEWS കേരളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഭീഷണി… സുരക്ഷ വർധിപ്പിച്ചു… കനത്ത ജാഗ്രതാ നിർദേശം February 8, 2025
BREAKING NEWS പ്രബിൻ്റെ പണി പോയി…!!! വിഷ്ണുജയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രബിനെ സ്റ്റാഫ് നഴ്സ് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു..!! February 8, 2025
LATEST UPDATES ആപ്പ് ഇന്നലത്തെ പുതുമഴയിൽ മുളച്ചുപൊന്തിയ തകരയോ? എവിടെയാണ് പിഴച്ചത്? അഴിമതിയെന്ന ചക്കരക്കുടം അരവിന്ദ് കെജ്രിവാളും കൈയ്യിട്ടുവാരിയോ? അതോ പാളയത്തിലെ പടതന്നെ കാലിൽ പിടിച്ച് നിലത്തടിച്ചതോ? ഡൽഹിയുടെ സിംഹാസനത്തിൽ നിന്ന് താഴെയിറങ്ങുമ്പോൾ കണ്ടെത്താനുള്ള ഉത്തരങ്ങളേറെ… February 8, 2025
LATEST UPDATES മരിച്ചതുകൊണ്ട് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കില്ല, സ്വത്തുക്കള്‍ തിരിച്ചുവേണം… ജയലളിതയുടെ ബന്ധുക്കള്‍ സുപ്രീം കോടതിയില്‍ February 8, 2025
BREAKING NEWS “മാഡം ഡൽഹി ഇലക്ഷൻ റിസൽട്ടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്”? “എനിക്കറിയില്ല, ഞാൻ ഇതുവരെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല”…- കേരളത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം February 8, 2025
BREAKING NEWS കണ്ണില്ലാത്ത ക്രൂരത…!!! രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്… സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരേ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു… February 8, 2025