BREAKING NEWS
21,596 articles
BREAKING NEWS
ഭദ്രകീർത്തിയുടെ ആരോപണം ശരിതന്നെ,17 കാരൻ ഈ പണി തുടങ്ങിയത് ഇന്നും ഇന്നലേയുമല്ല… താൻ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്കുമായി സ്‌കൂളിൽ പോയിട്ടുണ്ട്!! ചേരാനല്ലൂർ വാഹനാപകടക്കേസിൽ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ മൊഴിയെടുത്ത് അന്വേഷണ സംഘം- സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകും
BREAKING NEWS
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ പോലീസിനെ വെട്ടിലാക്കി സിസിടിവി;പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു, വാഹനം പൂർണമായി കത്തി നശിച്ചു!! അപകടത്തിൽപ്പെട്ടത് കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോയ തീർഥാടകർ
BREAKING NEWS
ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഉടമയെ ബൈക്കില്‍ പിന്തുടര്‍ന്നു, പിന്നാലെ സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ന്ന് മോഷ്ടാക്കള്‍, നഷ്ടപ്പെട്ടത് രണ്ട് കിലോ സ്വര്‍ണം
BREAKING NEWS
അഭിപ്രായ ഭിന്നതകളെല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു, ഞാനതെല്ലാം മറന്നു, മന്നം ജയന്തിക്ക് വരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്- സുകുമാരന്‍ നായര്‍