BREAKING NEWS

ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഉടമയെ ബൈക്കില്‍ പിന്തുടര്‍ന്നു, പിന്നാലെ സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ന്ന് മോഷ്ടാക്കള്‍, നഷ്ടപ്പെട്ടത് രണ്ട് കിലോ സ്വര്‍ണം

· · 1 min read
Share: Copied!

തിരുവനന്തപുരം: ചാലയിൽ വൻ സ്വർണക്കവർച്ച. ഇരുചക്ര വാഹനത്തിൽ എത്തിയവർ ജ്വല്ലറി ഉടമയിൽനിന്ന് രണ്ടു കിലോ സ്വർണം കവർന്നു.

ചാല വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിൽ ബൈക്കിൽ പോകവേയാണ് ഇരുചക്ര വാഹനത്തിൽ എത്തിയവർ സ്വർണം അടങ്ങിയ ബാഗ് കവർന്നത്.

സഭാവതി കോവിൽ റോഡിൽ വച്ച് രാത്രി പതിനൊന്നോടെയാണ് സംഭവം. പ്രതികളെ കണ്ടെത്താന്‍ ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതാദ്യമായാണ് ചാല കമ്പോളത്തില്‍നിന്ന് ഇത്തരത്തില്‍ സ്വര്‍ണക്കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

BREAKING NEWS
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ പോലീസിനെ വെട്ടിലാക്കി സിസിടിവി;പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച
13 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു, വാഹനം പൂർണമായി കത്തി നശിച്ചു!! അപകടത്തിൽപ്പെട്ടത് കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോയ തീർഥാടകർ
13 Nov 2026
BREAKING NEWS
അഭിപ്രായ ഭിന്നതകളെല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു, ഞാനതെല്ലാം മറന്നു, മന്നം ജയന്തിക്ക് വരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്- സുകുമാരന്‍ നായര്‍
13 Nov 2026
BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ
13 Nov 2026