BREAKING NEWS
20,316 articles
BREAKING NEWS
മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു; പത്ത് പേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം; കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം
BREAKING NEWS
ടിവികെ എംഎൽഎ നാടമുറിക്കാൻ കത്രിക കയ്യിലെടുത്തപ്പോൾ ഡിഎംകെ മേയർ മറ്റൊരു കത്രിക കൊണ്ട് നാടമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു, നിലവിളക്ക് കൊളുത്തിയപ്പോൾ എംഎൽഎയെ മനപ്പൂർവം അവഗണിച്ചു!! അപമാനം സഹിക്കാതായപ്പോൾ വേദി വിട്ടിറങ്ങി ടിവികെ എംഎൽഎ എം.ആർ പല്ലവി
BREAKING NEWS
പരസ്പരം തമ്മിത്തല്ലിച്ച് ചോര കുടിക്കണ്ട ഇറാനേ…ഞങ്ങളുടെ രാജ്യത്തെ വെച്ച് മറ്റ് രാജ്യങ്ങളുമായി വിലപേശാൻ ആരെയും അനുവദിക്കില്ല- ലബനൻ പ്രസിഡന്റ്!! യുഎസ് സൈനികരെ തൊട്ടുകളിച്ചാൽ നിർത്തിവച്ച യുദ്ധം പൂർണ തോതിൽ ആരംഭിക്കും- ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്
BREAKING NEWS
‘അത് വേണ്ടായിരുന്നു സണ്ണീ; പറയിപ്പിച്ചല്ലോ?‘ ; പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിഷയത്തിൽ കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം; ‘വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നു; ഞാൻ അങ്ങനെ ചെയ്തില്ലല്ലോ?‘
BREAKING NEWS
ആ ചെക്കനെ സ്കൂളിൽ പറഞ്ഞു വിട്ടിരുന്നെങ്കിൽ എനിക്ക് അവനെതിരെ ബോളെറിയേണ്ടി വരില്ലായിരുന്നു, ഒരു 15 കാരൻ പയ്യൻ ഇങ്ങനെ കളിക്കുന്നത് കാണേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല- വൈഭവിനെതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്- വൈഭവിന്റെ അടികൊണ്ടുവലഞ്ഞ പാറ്റ് കമിൻസ്