BREAKING NEWS
20,306 articles
BREAKING NEWS
പ്രിയ നടന്റെ അവസാന ആഗ്രഹം പോലെതന്നെ മതപരമായ ചടങ്ങുകൾ ഇല്ലാതെ തന്നെ പറവൂരും കേരളക്കരയും ചിരിയുടെ തമ്പുരാന് വിട ചൊല്ലി, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
BREAKING NEWS
ചേട്ടന്മാരെ അടിച്ചു വെളിയിൽ കളയുന്നുവെന്നേയുള്ളു, കൊച്ച് പയ്യനാ… ശ്രീലങ്ക, യുകെ പര്യടനത്തിൽ വൈഭവിനൊപ്പം മാതാപിതാക്കൾക്ക് യാത്രചെയ്യാം- ബിസിസിഎ, തീരുമാനം പ്രായം പരിഗണിച്ച്
BREAKING NEWS
ഡിപ്പോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസുമായി കള്ളന്‍ സ്ഥലം വിട്ടു, പിന്തുടര്‍ന്ന് പിടിച്ച് ജീവനക്കാര്‍, ബസ് വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു
BREAKING NEWS
അരയ്ക്ക് താഴേക്ക് തളർന്ന് അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹായിയായ 19 കാരന് ക്വട്ടേഷൻ നൽകി, കൊലപാതക ശ്രമത്തിനു പിന്നിൽ ഭാര്യയുമായുള്ള തർക്കം, സ്ത്രീ പീഡന കേസ്!! സഹായിയും ഭർത്താവും അറസ്റ്റിൽ
BREAKING NEWS
ആഹാരം നല്‍കാതെ ക്രൂരമായി മര്‍ദിച്ചു, ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഒരു മാസത്തിനിടെ മര്‍ദിച്ചത് 40 തവണ, കുഞ്ഞിനെ കൊന്നത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കൈമാറാന്‍ സമ്മതിച്ചതിന് പിന്നാലെ, കൊല്ലാന്‍ അഖിലയും കൂട്ടുനിന്നു, അഷ്കറിന്റെ അഷ്കറിന്റെ വീട്ടുകാര്‍ക്കും പങ്കെന്ന് നിഗമനം