BREAKING NEWS
20,292 articles
BREAKING NEWS
സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’ ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്, അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി
BREAKING NEWS
ഉറക്കമുണർന്ന് ഹാളിലെത്തിയ ഇളയ സഹോദരി കണ്ടത് തൂങ്ങിമരിച്ച മൂത്ത സഹോദരിയെ!! വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ
BREAKING NEWS
നഴ്സുമാരുടേത് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരും, ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണം, വിവാദ പരാമര്‍ശവുമായി കങ്കണ, യൂണിഫോമല്ല ഇന്ത്യന്‍ ആശുപത്രികളുടെ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്
BREAKING NEWS
‘മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല, മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്, ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ല’… പിണറായിക്ക് മറുപടി കൊടുത്ത് വനം മന്ത്രി!! മാരിയുടെ മകനെ സർക്കാർ സംരക്ഷിക്കും- ഷിബു ബേബി ജോൺ
BREAKING NEWS
അടിമകൾ ആഹ്ലാദിക്കട്ടെ…സലിം കുമാർ ഒരു കോൺഗ്രസകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്… മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തി...