BREAKING NEWS
20,267 articles
BREAKING NEWS
രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ...
BREAKING NEWS
പനി പിടിച്ച് സ്വന്തം വീടിനുള്ളിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു, നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കയറി കടിച്ചു, വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിൽ!! കല്ലമ്പലത്ത് നാലുപേരെയും വളർത്തുമൃഗങ്ങളേയും നായ ആക്രമിച്ചു, നായയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തെരുവുനായ ചത്ത നിലയിൽ
BREAKING NEWS
ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡിനെ കണ്ടതോടെ ഭയന്നുവിറച്ചു, ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി, ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മാണ മുറി
BREAKING NEWS
‘സൂര്യവംശി ഒരു അത്ഭുതബാലൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ നിധി; അവൻ സച്ചിനേക്കാളും കോലിയേക്കാളും പ്രഗൽഭനാകും; നഷ്ടപ്പെട്ടു പോകാതെ നന്നായി വളർത്തണം‘ : ഡെയ്ൽ സ്റ്റെയ്ൻ
BREAKING NEWS
കരം അടച്ചിട്ട് മൂന്ന് വർഷത്തിലധികമായി; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്; പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് റവന്യൂ റിക്കവറി നടപടി സ്വീകരിച്ചത്; പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടച്ചു തീർക്കാമെന്ന് നേതാക്കൾ