BREAKING NEWS

20,695 articles

BREAKING NEWS
‘വലിയ സംഭവമാക്കേണ്ട, ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’, ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹോട്ടൽ അധികൃതരുടെ മറുപടി; നാലുമണിക്കൂർ പ്രതിഷേധിച്ച് യുവാവ്; പരാതി നല്കി; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ നടപടി
24 Oct 2026 1 min read
BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026 1 min read
BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026 1 min read
BREAKING NEWS
പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്കൂളില്‍ തീ കൊളുത്തി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്തുവിടാതെ പൊലീസ്
24 Oct 2026 1 min read
BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
24 Oct 2026 1 min read
1 2 … 101 102 103 104 105 … 4,138 4,139