LATEST UPDATES മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും September 21, 2026
BREAKING NEWS സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം September 20, 2026
BREAKING NEWS സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കും!! എന്റെ പൊന്നു മിച്ചലാശാനേ ആ ഡയലോഗെങ്കിലും ഒന്നു മാറ്റിപ്പിടി… എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ… സ്കൈ!! ബാറ്ററായ ഞാൻ ബൗളർമാർക്ക് ഉപദേശം നൽകേണ്ടതില്ല, ബുംറയ്ക്കും അക്ഷറിനും എല്ലാം അറിയാം, സഞ്ജുവിനെ ഉൾപെടുത്തിയത് പോസിറ്റീവ് തീരുമാനം- സൂര്യകുമാർ March 8, 2026
BREAKING NEWS കിവീസെന്ന കടമ്പ ഇന്ത്യ കടക്കുമോ? ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ കണ്ണീരോടെ പടിയിറക്കം… നാളെ സഞ്ജുവും സംഘവും കളത്തിലിറങ്ങുമ്പോൾ തീർക്കാൻ കണക്കുകളേറെ!! മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ March 7, 2026
BREAKING NEWS നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് മറക്കാനാവാത്ത നീറുന്ന ഓർമ്മ… ന്യൂസീലാൻഡിനും ഇത് ഭാഗ്യക്കേടിന്റെ കളം; ഗ്രൗണ്ട് അരച്ചുകലക്കി കുടിക്കും വിധം പഠിച്ച് ടീമുകൾ! അവസാനദിനത്തിനായി ആകാംക്ഷയോടെ March 7, 2026
BREAKING NEWS ഇനി 2023ലെ ഫൈനലിൽ തോറ്റത് താമസിച്ച ഹോട്ടലിന്റെ പ്രശ്നമാണോ? പരീക്ഷണത്തിനില്ല, നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും മാറ്റം വരുത്തി ഇന്ത്യ!!! ദക്ഷിണാഫ്രിക്കയോട് തോറ്റത് കറുത്ത പിച്ചായതിനാൽ, ഇത്തവണ ചുവപ്പ് മതി…ഒരു മാറ്റം കൂടിയുണ്ട്, ഇന്ത്യ ലോകകപ്പ് നേടിയാൽ അതു പുറത്തുവിടാം, അല്ലെങ്കിൽ രഹസ്യമായിരിക്കും- വിമൽ കുമാർ March 7, 2026
BREAKING NEWS അല്ല ഇക്കാ, പ്രവചിച്ചപ്പോൾ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിടുമെന്ന് ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞില്ലേ… ഞാൻ നടത്തിയത് മികച്ച പ്രവചനം, പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും- വീണിടത്തു കിടന്ന് മെഴുകി മുഹമദ് അമീർ March 6, 2026