BREAKING NEWS വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ഗോളുകൾ September 20, 2026
BREAKING NEWS ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി September 20, 2026
FOOTBALL WORLD CUP 2026 മോനേ പാണ്ഡ്യ, കണ്ണുതള്ളണ്ട, ചെക്കൻ പിറന്നുവീണത് ഫുട്ബോളിന്റെ ചൂരുള്ള മലപ്പുറത്തിന്റെ മണ്ണിലാ…ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് തുടരെത്തുടരെ ഷോട്ട് പായിച്ച് വിഗ്നേഷ്, അന്തംവിട്ട് പാണ്ഡ്യ!! ചെക്കനെ ഫുട്ബോൾ ലോകത്തേക്ക് സ്വാഗതം ചെയ്ത് ഐഎസ്എൽ- വീഡിയോ April 13, 2025
BREAKING NEWS ഹാവു… രക്ഷപെട്ടു, നാണക്കേടിന്റെ റെക്കോർഡ് ജോഫ്രാ ആർച്ചർക്കുതന്നെ!! ഇവനൊന്നും സീനിയറാന്നുള്ള ഒരു ബഹുമാനവുമില്ല ചുമ്മാ തല്ലുകയാ, ഷമിയെ അടിച്ച് പഞ്ഞിക്കിട്ട് മാർക്കസ്, നാലോവറിൽ വിട്ടുകൊടുത്തത് 75 റൺസ്, അവസാന ഓവറിൽ 27 റൺസും April 12, 2025
BREAKING NEWS ക്രിക്കറ്റ് കളിക്കുകയെന്നതിലാണ് തന്റെ ശ്രദ്ധ അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുകയെന്നതിലല്ല: ട്രോളുകൾക്ക് മറുപടിയുമായി പാക് താരം മുഹമ്മദ് റിസ് വാന്‍ April 12, 2025