BREAKING NEWS ” ശരിക്കും ശിക്ഷ കിട്ടിയത് ആർക്ക് ആണ്? അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം.. പ്രായം, കുടുംബം, അമ്മ, 8 വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി, എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാൻ വേണ്ടി’…. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ശിൽപ ബാല December 15, 2025
BREAKING NEWS “കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്തവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം, അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളു!! ഇത് അവൾക്ക് വേണ്ടി മാത്രമല്ല… ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടി”… മഞ്ജു വാര്യർ December 14, 2025
BREAKING NEWS മോനേ നീ വൈഭവിനെ അനുകരിക്കരുത്, സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല!! അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യമില്ല, അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’- വൈഭവുമായി താരതമ്യം ചെയ്ത് ആയുഷ് മാത്രെയുടെ പിതാവ് May 5, 2025
BREAKING NEWS ഈഡൻ ഗാർഡൻസിൽ പരാഗിന്റെ ‘പരകായ പ്രവേശം’!! തുടർച്ചയായി ആറ് സിക്സുകൾ, സെഞ്ചുറി നഷ്ടമായത് വെറും 5 റൺസ് അകലെ- വീഡിയോ May 4, 2025
BREAKING NEWS ‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’- കമെന്റ്!! ‘നീ ആരെടാ… പല്ലിക്കുമുണ്ടെടാ അന്തസ്’, തെറിക്കുത്തരം മുറിപ്പത്തലുമായി രേണു സുധി May 4, 2025
BREAKING NEWS വേണേൽ മാറിക്കോ… അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ May 4, 2025
BREAKING NEWS എന്റെ പിഴ, എന്റെ മാത്രം പിഴ!! കൂടെയുണ്ടായിരുന്നവർ നന്നായി കളിച്ചു, കുറച്ചുകൂടി മികച്ച ഷോട്ടുകൾ കളിക്കാൻ സാധിച്ചിരുന്നെങ്കിൽ സമ്മർദ്ദം അയയുമായിരുന്നു, ആർസിബിക്കെതിരെ രണ്ട് റൺസിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി May 4, 2025
BREAKING NEWS കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ ഒരു ബാറ്റല്ലേ ചോദിച്ചുള്ളു!! നിഷ്കളങ്കനായി സൂര്യവംശി, നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല- നിതീഷ് റാണയുടെ കണ്ടെത്തൽ- ചിരി പരത്തി കുട്ടിത്താരത്തിന്റെ വീഡിയോ May 3, 2025
BREAKING NEWS പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’ May 3, 2025
BREAKING NEWS കയ്യടിക്കെടാ…, കലക്ടർക്ക്..!!! റോഡ് മൊത്തം ബ്ലോക്ക്…, എറണാകുളം- തൃശൂർ ഹൈവേയിൽ വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ…., ഒരു ക്രമീകരണവും ഏർപ്പെടുത്താതെ ഹൈവേ അതോറിറ്റി…!! പരിഹരിക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് കലക്ടർ..!!! April 29, 2025
BREAKING NEWS അങ്ങനെ തിന്നേണ്ട…!! കുട്ടികൾ കാൺകെ അധ്യാപകർ സദ്യയും ബിരിയാണിയും കഴിക്കുന്നത് അനുചിതം, അധ്യാപകരുടെ ഭക്ഷണ പാർട്ടിക്ക് വിലക്ക്…!!! സ്കൂളിലെ ഇടവേളകളിൽ സൽക്കാരം നടത്തരുതെന്ന് ബാലാവകാശ കമ്മിഷൻ April 29, 2025
BREAKING NEWS അങ്ങാടിയിൽ തോറ്റതിന്റെ കലി സഹീർ ഖാനോടു തീർത്ത് പന്ത്, എന്നെ നേരത്തേ ഇറക്കാൻ ഞാൻ പറഞ്ഞതല്ലേയെന്നാകും പന്തിന്റെ ചോദ്യമെന്ന് റെയ്ന April 23, 2025