World
3,239 articles
BREAKING NEWS
‘നിങ്ങളുടെ കാരുണ്യപൂർവമായ ഉത്കണ്ഠയ്ക്കും ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഞങ്ങളുടെ അഗാധമായ നന്ദി’: ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ
BREAKING NEWS
ഒരു ഡോളറിന് 20 ലക്ഷം റിയാൽ; ജനജീവിതം ദുരിതത്തിൽ, സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിൽ; യുദ്ധം ആറുമാസം പിന്നിടുമ്പോൾ ഇറാൻ കടുത്ത പ്രതിസന്ധിയിൽ
BREAKING NEWS
പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച് നാട്ടുകാർ, 29 പേർ പിടിയിൽ, പ്രതികളിൽ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി, 2,426 പേരെ കാണാതായി
BREAKING NEWS
‘ഞങ്ങൾക്ക് സഹായം ആവശ്യമില്ല, സുരക്ഷാ ഏജൻസികൾ കാര്യക്ഷമമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്’….ഇന്ത്യയുൾപ്പെടെയുള്ള വിദേശ സഹായം നിഷേധിച്ച് നേപ്പാൾ!! സഹായ ഹസ്തം സ്ഥീകരിക്കാൻ മടിക്കുന്നതിനു പിന്നിൽ റസുവ ജില്ല ചൈനയുടെ ടിബറ്റ് മേഖലയോട് ചേർന്നുള്ള തന്ത്രപ്രധാന പ്രദേശങ്ങൾ?
BREAKING NEWS
നേപ്പാൾ പ്രളയം: മരണം 500 കടന്നു; 320 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം; 8 മലയാളികളും കാണാമറയത്ത്