BREAKING NEWS ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘ April 6, 2026
BREAKING NEWS ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ April 6, 2026
BREAKING NEWS പാക്കിസ്ഥാന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കി; ഒരാൾകൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ എന്നീ പ്രധാന വിവരങ്ങൾ കൈമാറി, പ്രതികൾ നേടിയത് വൻതുക February 18, 2026
BREAKING NEWS അകത്ത് ആണവക്കരാർ ചർച്ച പുറത്ത് യുദ്ധത്തിനുള്ള കോപ്പുകൂട്ടൽ!! മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോഗതി- യുഎസ് February 18, 2026
BREAKING NEWS പഹൽഗാമിൽ പിഴച്ചു… സിന്ധുവും രവിയുമെല്ലാം പാക്കിസ്ഥാനിട്ട് പണിഞ്ഞോണ്ടിരിക്കുവാ… പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കൊടും വരൾച്ചയുടെ ദിനങ്ങൾ!! രവി നദിയിൽ നിന്ന് മാർച്ച് അവസാനം മുതൽ അധിക ജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ല, അധിക ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും… February 18, 2026
BREAKING NEWS ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, മൂന്ന് വര്‍ഷത്തിനിടെ 62 മെയിലുകള്‍ അയച്ചു, ഹര്‍ദീപ് സിങ് പുരി ഇതുവരെ പറഞ്ഞതെല്ലാം കള്ളം, ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് February 18, 2026
BREAKING NEWS ഇന്ത്യ-പാക് ശത്രുത കളിയെയും കാര്യമായി ബാധിച്ചു, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മോശം അവസ്ഥയില്‍, എതിരാളികളുടെ രാജ്യത്ത് കളിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇനി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, പുതിയ തീരുമാനവുമായി ഐസിസി February 18, 2026
BREAKING NEWS തെരുവില്‍ ഭക്ഷണശാല തുടങ്ങാന്‍ പണമില്ല, 43113 രൂപയ്ക്ക് നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച് മാതാപിതാക്കള്‍, കുഞ്ഞിനെ വാങ്ങാന്‍ വേഷം മാറിയെത്തി പൊലീസുകാര്‍, 19കാരനും 22 കാരിയും അറസ്റ്റില്‍ February 17, 2026
BREAKING NEWS ഒമാനിൽ സ്വദേശിവത്ക്കരണം കർശനമാക്കി; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്കരിച്ചു; ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന February 17, 2026
BREAKING NEWS ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ് February 17, 2026
BREAKING NEWS യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധ എണ്ണക്കടത്ത്: ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ February 17, 2026
BREAKING NEWS ‘ധാരണയിലായാൽ നിങ്ങൾക്കു കൊള്ളാം; മറിച്ചാണെങ്കിൽ… ‘; ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് ട്രംപ്; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് ജനീവയിൽ February 17, 2026