BREAKING NEWS “അല്ലാഹു അക്ബർ” എന്ന് അലറിക്കൊണ്ട് 13 പേരെ കൊലപ്പെടുത്തിയ ഫോർട്ട് ഹുഡ് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ!! മുൻ സൈനിക ഡോക്ടറെ വെടിവച്ച് കൊല്ലാൻ ട്രംപ് ഉത്തരവിട്ടു, ശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും തീരുമാനിക്കുക ആർമി സെക്രട്ടറി October 7, 2026
BREAKING NEWS “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ് October 7, 2026
BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര് വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട് January 27, 2026
BREAKING NEWS തൊടുന്നതെല്ലാം ചെന്നെത്തുന്നത് ആനമണ്ടത്തരത്തിൽ!! ട്രംപിന്റെ കുടിയേറ്റ വേട്ട തിരിച്ചടി നൽകും? മിന്നിയാപ്പോളിസ് അക്രമം മിഡ്ടേം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പ്… സർവേ റിപ്പോർട്ടുകൾക്ക് നേരെ മുഷ്ടി ചുരുട്ടി അമേരിക്കൻ പ്രസിഡന്റ്, വ്യാജ സർവേകൾക്കെതിരെ കേസുകൊടുക്കുമെന്ന് ഭീഷണി… January 27, 2026
BREAKING NEWS നിങ്ങൾ സ്വപ്നം കണ്ടോളു… പക്ഷെ അതും വെറും സ്വപ്നം മാത്രമാണ്, യുഎസ് ഇല്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധം സാധ്യമല്ല- നാറ്റോ സെക്രട്ടറി ജനറൽ!! പ്രതികരണം യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ January 27, 2026
BREAKING NEWS ചൈനയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ അമേരിക്ക ചാക്കിട്ടു പിടിച്ചത് ഷി ജിൻപിങ്ങിന്റെ ഏറ്റവും വിശ്വസ്തനെ!! സൈനിക മേധാവിക്കെതിരെ അന്വേഷണം, സൈന്യത്തിലെ സ്ഥാനക്കയറ്റങ്ങൾക്ക് പകരം വൻ തുക കൈക്കൂലി വാങ്ങിയെന്നും ആരോപണം January 27, 2026