World
3,172 articles
BREAKING NEWS
വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല
BREAKING NEWS
യുഎസിൽ വീടുകളിൽ വെടിവയ്പ്പ്; എട്ടുകുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു
BREAKING NEWS
‘മുന്നറിയിപ്പ് നല്കിയിട്ടും യാത്ര തുടർന്നു; എഞ്ചിൻ റൂം തുളച്ചുകൊണ്ട് അതിനെ തടയേണ്ടി വന്നു‘: യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്
BREAKING NEWS
സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ
BREAKING NEWS
ഒരു ചർച്ചയ്ക്കുമില്ല, യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോഗികം… ഇസ്ലാമബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ല, യുഎസിന്റെ മാധ്യമ തന്ത്രം- ഇറാൻ