World
3,342 articles
BREAKING NEWS
ഒമാൻ തുറമുഖത്ത് കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ മരിച്ചത് ചികിത്സ കിട്ടാതെ!! മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ല, അസുഖവിവരം കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രതികരിച്ചില്ല, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല, രണ്ടു ദിവസമായ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ- എഫ്സിയുഐ
BREAKING NEWS
റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടീഷ് സേന; ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ബ്രിട്ടന്റെ നിയന്ത്രണത്തിലായത്; യുക്രൈൻ യുദ്ധത്തിനുള്ള പ്രധാന പണ സ്രോതസ് കൈവിട്ടതിന്റെ ആഘാതത്തിൽ പുടിൻ
BREAKING NEWS
14 ഇന്ത്യക്കാരുള്ള പായ്ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; അപകടവിവരം ഇന്ത്യൻ നാവികസേനയെ അറിയിച്ചത് അമേരിക്കൻ നാവികസേന; രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതം; യുഎസിന്റെ പി-8 നിരീക്ഷണ വിമാനവും സഹായമേകുന്നു
BREAKING NEWS
പന്തടക്കത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തി തുർക്കി; ഒടുക്കം മിന്നലേറ്റു; കൗണ്ടർ അറ്റാക്കുകളുടെ മികവിൽ 2-0 ജയം ഓസ്ട്രേലിയ തൂക്കി
BREAKING NEWS
ട്രംപിന്റെ 80ാം ബർത്ത് ഡേ; ആറുകോടി ഡോളറിന്റെ പൊടിപൊടിക്കും ആഘോഷ പരിപാടികളുമായി വൈറ്റ്ഹൗസ്; അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് പോരാട്ടം മെയിൻ 92 അടി ഉയരമുള്ള ‘ദ ക്ലോ’ തയ്യാർ