World
3,342 articles
BREAKING NEWS
മെൽബണിൽ നരേന്ദ്രമോദി താമസിച്ച ഹോട്ടലിലേയ്ക്ക് അതിക്രമിച്ച് കയറി കുടിയേറ്റ വിരുദ്ധ പ്രവർത്തകൻ ; ഹോട്ടൽ ലോബിയിൽ റെഡ് കാർപറ്റിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യ മുദ്രാവാക്യങ്ങളും കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും മുഴക്കി
BREAKING NEWS
‘നിങ്ങളുടെ അച്ഛൻ വിചാരിച്ചാലും ഗോൾ നേടാനാവില്ല’… മെസിയുടെ പെനാൽറ്റി പാഴായതോടെ അർജന്റീന- ഈജിപ്ത് മത്സരം കണ്ടുകൊണ്ടിരുന്ന യുവാവ്… പിന്നാലെ ചേരിതിരിഞ്ഞ് ആക്രമണം, തലയ്ക്ക് അടിയേറ്റ ഓട്ടൊ ഡ്രൈവർക്കു ദാരുണാന്ത്യം
BREAKING NEWS
ആ ദിവസം ഓർമയിൽനിന്ന് മായ്ച്ചുകളയാൻ സാധിക്കാത്തവിധം ശത്രുക്കൾക്ക് തിരിച്ചടി നൽകും… ഈ ദൈവിക നേതാവിനെ ഭീരുത്വപരമായി കൊലപ്പെടുത്തിയതിലൂടെ പ്രതിരോധത്തിന്റെ പതാക ഒരിക്കലും താഴെയിറക്കാൻ കഴിയില്ല- ഖനനേയിയുടെ ഖബറടക്കം കഴിഞ്ഞതിനു തൊട്ടുപിന്നാലെ യുഎസ്-ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐആർജിസി
BREAKING NEWS
“ഞാൻ തിരികെ ചെല്ലുമ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം; എങ്കിലും, എനിക്ക് പോയേ തീരൂ; എന്റെ പാർട്ടി പ്രവർത്തകർ കടുത്ത അടിച്ചമർത്തലുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്”; ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങി ഷെയ്ഖ് ഹസീന
BREAKING NEWS
40 ഡിഗ്രി സെൽഷ്യസിനരികെ ഉഷ്ണതരംഗം; ഒപ്പം വരണ്ട കാലാവസ്ഥയും; സ്പെയിനിൽ വൻ കാട്ടുതീ; 12 പേർ മരിച്ചു, നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു