NEWS
18,497 articles
BREAKING NEWS
കട്ട് പറഞ്ഞിട്ടും കങ്കണ വിര്‍ ദാസിനെ ചുംബിച്ചുകൊണ്ടിരുന്നു, ചുണ്ട് കടിച്ചുമുറിച്ചു, കൂറേക്കാലം അദ്ദേഹം ട്രോമയിലായിരുന്നു, വിവാദമായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍
BREAKING NEWS
ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ല, വീഴ്ചയുണ്ടായത് കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്!! പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനു സസ്പെൻഷൻ
BREAKING NEWS
വടക്കഞ്ചേരി മേൽപ്പാലത്തിൽ സ്ഥാപിച്ച ഡിവൈഡർ കാറ്റിൽപറന്നു വന്ന് വീണത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക്, കാർ പെട്ടെന്ന് ചവിട്ടിനിർത്തി, പിന്നാലെ വന്ന പിക്കപ്പ് വാൻ കാറിന്റെ പിന്നിലിടിച്ച് രണ്ട് ദേശീയ സ്‌കേറ്റിങ് താരങ്ങൾക്ക് പരുക്ക്
BREAKING NEWS
സ്കൂളിലെ മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നു, കഴിഞ്ഞ ദിവസം സ്കൂളിലേക്കെത്തിയ വിദ്യാർഥിയെ കടിച്ച നായ ചത്ത നിലയിൽ, പേവിഷബാധയെന്ന് സ്ഥിരീകരണം, സ്‌കൂളിന് അവധി പ്രഖ്യാപിച്ചു, നായകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റും
BREAKING NEWS
എൽഡിഎഫ് പിൻതുണയ്ക്കില്ല, ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാനുള്ള അംഗബലവുമില്ല…തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറി