NEWS
18,460 articles
BREAKING NEWS
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവര്‍ തകർന്നുവീണു, ട്രെയിനുകളിലേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു, ആര്‍ക്കും പരിക്കില്ല
BREAKING NEWS
പൊന്നട ഉവ്വേ, ഇതെന്തൊരു പോക്കാ? രണ്ട് ഹെഡ്‌ലൈറ്റുകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ടോർച്ച് തെളിച്ച് കാട്ടി; ഡ്രൈവർ ബസ് ഓടിച്ചത് 90 കിലോമീറ്റർ! വീഡിയോ
BREAKING NEWS
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; പ്രിയതമനായി പ്രാർത്ഥനയോടെ ഉറക്കളച്ച് കാത്തിരുന്ന കല്പനയുടെ കാതുകളിലേയ്ക്ക് ആ ദു:ഖ വാർത്ത; ‘അവൻ യാത്രയായി‘
BREAKING NEWS
ജോലി തേടിയെത്തിയ യുവാക്കളെ കഞ്ചാവ് കച്ചവടക്കാരായി മുദ്രകുത്തി, പിന്നാലെ തലമൊട്ടയടിച്ച് വിവസ്ത്രരാക്കി ക്രൂര മര്‍ദനം, ആറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
BREAKING NEWS
സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വഴക്ക്, മരണപാച്ചിൽ; ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകർത്ത് കണ്ടക്ടർ; അറസ്റ്റിൽ