BREAKING NEWS “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ August 16, 2026
BREAKING NEWS കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു August 16, 2026
BREAKING NEWS ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചു- പങ്കജ് ഭണ്ഡാരി!! തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന May 2, 2026
BREAKING NEWS എന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ…16കാരനെ പാതിരാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി കത്തിക്ക് കുത്തിക്കൊല്ലാൻ ശ്രമം!! കുത്തുകൊണ്ടത് കൗമാരക്കാരന്റെ വാരിയെല്ലിന്, രണ്ടുപേർക്കെതിരെ കേസ് May 2, 2026
BREAKING NEWS കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍ May 2, 2026
BREAKING NEWS കൊലയാളി തണ്ണിമത്തനല്ല… തലച്ചോറും ഹൃദയവും പച്ചനിറത്തിലായി, ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം, മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണ കാരണം വിഷം ഉള്ളില്‍ച്ചെന്ന്. അന്വേഷണം ശക്തമാക്കി പൊലീസ് May 2, 2026
BREAKING NEWS ‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ് May 2, 2026