BREAKING NEWS

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ല്‍ വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തല്‍, 61കാരന്‍ അറസ്റ്റില്‍, കണ്ട് കിലോ ഉണക്ക കഞ്ചാവും പിടിച്ചെടുത്തു

· · 1 min read
Share: Copied!

അ​ടി​മാ​ലി: അ​ടു​ക്ക​ള തോ​ട്ട​ത്തിന്റെ മ​റ​വി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ അ​രു​വി​ക്കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന രാ​ജാം​ഗ​ൻ ( 61) നെ​യാ​ണ് ദേ​വി​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് 14 ക​ഞ്ചാ​വ് ചെ​ടി​ക​ളും ര​ണ്ട് കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വും പൊ​ലീ​സ് പി​ടി​കൂ​ടി. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൃ​ഷി ഇ​റ​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് കൃ​ഷി​യു​ടെ ത​ല​സ്ഥാ​ന​മെ​ന്ന് അ​റി​യ​പ്പെ​ട്ട ക​മ്പ​ക്ക​ല്ല് , ക​ട​വ​രി മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് അ​രു​വി​ക്കാ​ടും.

ലോ​ക വി​പ​ണി​യി​ൽ ത​ന്നെ ഇ​ടു​ക്കി ക​ഞ്ചാ​വി​ന് വ​ൻ ഡി​മാ​ൻ​റാ​ണ്. ഇ​താ​ണ് ക​ഞ്ചാ​വ് കൃ​ഷി​ക്കാ​ർ വീ​ണ്ടും ത​ല പൊ​ക്കാ​ൻ കാ​ര​ണം. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​ർ ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് രാ​ജാം​ഗ​ൻ അ​റ​സ്റ്റി​ലാ​യ​ത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026