NEWS
18,402 articles
BREAKING NEWS
‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല 10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ
BREAKING NEWS
‘കെഎസ്യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കന്മാരോട്- ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ നാലെഴുത്ത് എഴുതിയാൽ താഴെ താഴെ വീഴുന്നതെല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്നോർത്താൽ നല്ലത്’-സതീശനെ പിന്തുണച്ച് കെഎസ്യു നേതാവ്
BREAKING NEWS
‘ പവർകട്ടിനിടെ ഓക്സിജൻ കോൺസെൻട്രേറ്റർ നിലച്ചു; ശ്വാസം കിട്ടാതെ രോഗി മരിച്ചു; പരാതിപ്പെട്ടപ്പോൾ ‘ഇൻവെർട്ടർ വാങ്ങിയില്ലേ’ എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മറുപടി ‘ – സാമൂഹിക പ്രവർത്തക ചിത്ര അഭയ് രംഗത്ത്
BREAKING NEWS
‘അപ്രതീക്ഷിത ഊർജപ്രതിസന്ധി; കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത സാഹചര്യം; സർക്കാർ മാറിയതുകൊണ്ടല്ല ഈ പ്രതിസന്ധി’ : കെഎസ്ഇബി ചെയർമാൻ
BREAKING NEWS
കെഎസ്യു പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ, പ്ലീഡർ നിയമനത്തിൽ വീഴ്ച ഉണ്ടായി. മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയം, അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല- അലോഷ്യസ് സേവ്യർ