NEWS
18,316 articles
BREAKING NEWS
മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവം; എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വന്ന കോൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ രണ്ട് പേർ പിടിയിൽ; ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത്
BREAKING NEWS
ജയിലില് വച്ച് പ്രണയം മൊട്ടിട്ടു, ഒടുവില് ജയില് തന്നെ വിവാഹവേദിയായി, കൊലക്കേസ് പ്രതികളെ തമ്മില് വിവാഹം കഴിപ്പിച്ച് ഉദ്യോഗസ്ഥര്
BREAKING NEWS
കുറ്റവാളികളെ വെറുതെ വിടില്ല, നീറ്റ് തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കും- പ്രധാനമന്ത്രി, ആദ്യം വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിക്കൂ- സിജെപി
BREAKING NEWS
ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് തള്ളിയിട്ടു, ചോദ്യം ചെയ്ത വിദ്യാർത്ഥികളുടെ മുഖത്തടിച്ചു, കയ്യില് കടിച്ച് പരിക്കേല്പ്പിച്ചു, പിന്നാലെ ബസില് നിന്നും ഇറക്കിവിട്ടു,ജീവനക്കാര്ക്കെതിരെ പരാതി, പരിക്കേറ്റവരില് പെണ്കുട്ടിയും
BREAKING NEWS
പെണ്കുട്ടികളുടെ ഫോട്ടോ മോര്ഫ് ചെയ്തു, അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥിക്ക് ജാമ്യം, പ്രതിഷേധിച്ച് മെഡിക്കല് കോളജ് വിദ്യാര്ത്ഥികള്