NEWS
18,273 articles
BREAKING NEWS
കേരളത്തിൽ ഇനി മുതൽ വൃദ്ധസദനങ്ങൾ വേണ്ട… പകരം സ്നേഹാലയങ്ങൾ!! ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ, രേഖകളിലടക്കം പേരുമാറ്റൽ… പേര് പൊതുപ്രയോഗത്തിൽ നിന്ന് ഒഴിവാക്കാൻ ബോധവൽക്കരണം നൽകണം- മനുഷ്യാവകാശ കമ്മീഷൻ
BREAKING NEWS
“അതിന് ആരു വെടിവച്ചു?, പോലീസ് ടിയർ ഗ്യാസാണ് പ്രയോഗിച്ചത്… അപ്പോൾ പിന്നെ ആരാണ് വെടിവെക്കാൻ ഉത്തരവ് നൽകിയത് എന്ന ചോദ്യത്തിന് എന്തു പ്രസക്തി”?- ജിതേന്ദ്ര സിങ്!! വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ആഭ്യന്തരമന്ത്രിയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് ബിജെപി
BREAKING NEWS
സൗദിയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; ‘ഇറാഖ് മണ്ണ് ആക്രമണത്തിന് ഉപയോഗിക്കരുത്’, കടുത്ത പ്രതികരണവുമായ് ഖത്തറും ബഹ്റൈനും
BREAKING NEWS
‘വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ചതല്ലേ രാധാകൃഷ്ണൻ കമ്മിറ്റിയും, എന്നിട്ടെന്തായി? അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ലല്ലോ… ഇപ്പോഴിതാ, ഈ കമ്മിറ്റിയിൽ ഒരു മുൻ ഐബി തലവൻ, ഐടി കമ്പനിയുടെ ഉടമ, കൂടെയൊരു ഗോമൂത്ര വിദഗ്ധനും… വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?’ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
BREAKING NEWS
‘ഞാൻ കടലിൽ ചാടുന്ന വീഡിയോ ഒന്നെടുത്തു തരാമോ?‘- ഒളിഞ്ഞിരിക്കുന്ന ചതി തിരിച്ചറിയാതെ സമ്മതം മൂളിയ ഐ.ടി. ഉദ്യോഗസ്ഥന് നഷ്ടമായത് കഴുത്തിൽ കിടന്ന 4 പവന്റെ മാല; സംഭവം തൃശ്ശൂരിൽ