NEWS
19,211 articles
BREAKING NEWS
‘ഖർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ച നടപടി ജാതീയ വിവേചനം; പ്രധാനമന്ത്രി ഇടപെടണം, കേസെടുക്കണം; ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ല‘: രാഹുൽ ഗാന്ധി
BREAKING NEWS
“അമ്മയെയും അച്ഛനെയും ഒറ്റയ്ക്കാക്കരുത്”, സഹോദരിയുടെ കൈയിൽ നിന്ന് രാഖി കെട്ടി തിരച്ചുവന്നു, പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ച് 17കാരന്‍ ജീവനൊടുക്കി
BREAKING NEWS
ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ വഴിവിട്ട സഹായം ചെയ്തു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
BREAKING NEWS
പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച് നാട്ടുകാർ, 29 പേർ പിടിയിൽ, പ്രതികളിൽ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി, 2,426 പേരെ കാണാതായി
BREAKING NEWS
ജൂലൈ 31ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനായില്ല; മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം