NEWS
19,203 articles
BREAKING NEWS
സ്വന്തം വീട്ടിലിരുന്ന് ചുമച്ചത് അയൽവാസിക്ക് പിടിച്ചില്ല, വീട്ടിൽ കയറി കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിറക്കി യുവാവ് ക്രൂരമായി മർദിച്ചതായി പരാതി, മർദനത്തിൽ പരുക്കേറ്റ 58ന്റെ തലയിൽ സ്റ്റിച്ചിട്ടു, കേസെടുത്ത് പോലീസ്
BREAKING NEWS
ശോ ഈ ചേട്ടന്റെയൊരു മറവി… തൃശൂരിൽ പുലിയിറങ്ങിയ സന്തോഷത്തിൽ ബാറിൽ കയറി അറഞ്ചം പുറഞ്ചം അഞ്ചാറ് പെഗ് അകത്താക്കി!! വെള്ളമടിച്ച സന്തോഷമെല്ലാം ആവിയായത് നിമിഷനേരം കൊണ്ട്, നാട്ടിൽ നിന്ന് ഓടിച്ചുവന്ന വാഹനം എവിടെ പാർക്ക് ചെയ്തെന്ന് ഓർമയില്ല, ഡ്രൈവറും സുഹൃത്തുക്കളും തൃശൂർ മുഴുവൻ തപ്പി നടന്നത് രണ്ട് ദിവസം
BREAKING NEWS
‘കമ്മിഷണർ ഉണ്ട് , സൂക്ഷിക്കണം’; വാട്സാപ്പ് കോൾ നിർണായക തെളിവായി; മന്ത്രിയുടെ അറിവോടെ എക്സൈസ് കമ്മിഷണറുടെ ‘രഹസ്യ ഓപ്പറേഷൻ’; കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണറും ശിങ്കിടികളുമടങ്ങുന്ന കൈക്കൂലി സംഘത്തെ കുടുക്കിലാക്കി
BREAKING NEWS
വ്യാജ തിരിച്ചറിയിൽ കാർഡുപയോഗിച്ച് ബാറിൽ കയറി ഒന്നര ലക്ഷം ഇന്ത്യൻ രൂപയുടെ ( 60,000 തായ് ബാത്ത്) ഭക്ഷണവും മദ്യവും അകത്താക്കി ബില്ലടക്കാതെ മുങ്ങാൻ ശ്രമം, 18 കാരിയെ പിടിച്ച് തല മുണ്ഡനം ചെയ്ത് ജീവനക്കാർ, മുടി വിറ്റ് തുക ഈടാക്കാൻ നോക്കിയതെന്ന് വിശദീകരണം
BREAKING NEWS
യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി