NEWS
19,201 articles
BREAKING NEWS
കെഎസ്ആർടിസി ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടി, ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് മര്‍ദിച്ചു, അരിശം തീരാതെ ഡിപ്പോയിലെത്തിയും മര്‍ദനം, ഒടുവില്‍ ലോറി ഡ്രൈവറെ കൂട്ടത്തോടെ തല്ലിച്ചതച്ച് കെഎസ്ആർടിസി ജീവനക്കാര്‍
BREAKING NEWS
‘ചേന്തിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു; ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സംഘാടകനെന്ന് റിപ്പോർട്ട് ലഭിച്ചതോടെ റദ്ദാക്കി; നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ അനിൽ വളരെ മോശമായാണ് സംസാരിച്ചത്’- മുഖ്യമന്ത്രി
BREAKING NEWS
പ്രണയിച്ച് വിവാഹിതരായി, ആദ്യ രാത്രിതന്നെ ഭർതൃ മാതാപിതാക്കൾക്കൊപ്പം താമസിക്കാനാവില്ലെന്ന് ഭാര്യ വാശിപിടിച്ചിരുന്നതായി ഭർത്താവ്…ജാതിയിൽ താഴെയായതിനാൽ ഭർതൃ വീട്ടുകാർക്ക് അകൽച്ചയെന്ന് ഭാര്യ!! ഇനി ഈ വിവാഹബന്ധത്തിന് അർഥമില്ല, ഇരുവരും തമ്മിലുള്ള ബന്ധം മരിച്ചു, ഒന്നും അവശേഷിക്കുന്നില്ല- ദമ്പതികൾക്ക് വിവാഹ...
BREAKING NEWS
തങ്ങൾക്കെതിരല്ലാത്തവർ മാത്രം മതിയെന്ന് ലൈനിൽ ബിജെപി…ജാർഖണ്ഡിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ശ്രമം; ഫോറം 7 സമർപ്പിച്ചു!! ഒരു ബൂത്തിൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റ് ഒഴിവാക്കാൻ നോക്കിയത് 25 പേരുകൾ, വിസമ്മതിച്ച് ബിഎൽഒമാർ,
BREAKING NEWS
സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ; 18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടും