Pathram Online
  • Home
  • NEWS
    315223

    കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315214

    ‘ജിയോ ഷീൽഡ്’; കുടുംബങ്ങളുടെ സുരക്ഷയ്ക്കായി പുതു സേവനം അവതരിപ്പിച്ച് ജിയോ; ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയ്ക്കൊപ്പം വിനോദ ഫീച്ചറുകളും

    315215

    കടം നല്‍കിയ പണം തിരികെ ചോദിച്ചു, 36 കാരിയെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം പാലത്തിനടയില്‍ ഒളിപ്പിച്ച് ദമ്പതികള്‍

    315206

    സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം; ജൂൺ 22 ന് ശേഷം ജനിച്ച എല്ലാ കുട്ടികൾക്കും സമ്മാനം

  • CINEMA
    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

  • CRIME
  • SPORTS

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

    315110

    ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

    315090

    ‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻ​ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി

  • BUSINESS
    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിച്ചു; ചോദ്യം ചെയ്തപ്പോൾ ചായഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു, വാളുകൊണ്ട് വെട്ടാൻ ശ്രമം; കൈയ്ക്ക് അസ്ഥിക്ക് പൊട്ടൽ, പ്രധാന പ്രതി അറസ്റ്റിൽ

by Pathram Desk 7
September 28, 2026
A A
ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിച്ചു; ചോദ്യം ചെയ്തപ്പോൾ ചായഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു, വാളുകൊണ്ട് വെട്ടാൻ ശ്രമം; കൈയ്ക്ക് അസ്ഥിക്ക് പൊട്ടൽ, പ്രധാന പ്രതി അറസ്റ്റിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: പെരുമാതുറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ (22) ആണ് അറസ്റ്റിലായത്. പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

മുതലപ്പൊഴിക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അകാരണമായി അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ സംഘം പ്രകോപിതരായി. മേശപ്പുറത്തുണ്ടായിരുന്ന ചായഗ്ലാസ് ഉപയോഗിച്ച് സദ്ദാം ധാരിക്കിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

അടിയേറ്റ് താഴെ വീണ സദ്ദാം ധാരിക്കിനെ ഒന്നാം പ്രതിയായ സ്റ്റീഫൻ വാളുകൊണ്ട് തലയിൽ വെട്ടാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇത് സദ്ദാം ഹുസൈൻ തടയുന്നതിനിടെ അദ്ദേഹത്തിന്റെ വലതുകൈക്ക് ഗുരുതരമായി വെട്ടേറ്റു. കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Post

കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക  2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍

കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍

September 28, 2026
‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

September 28, 2026
‘ജിയോ ഷീൽഡ്’; കുടുംബങ്ങളുടെ സുരക്ഷയ്ക്കായി പുതു സേവനം അവതരിപ്പിച്ച് ജിയോ; ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയ്ക്കൊപ്പം വിനോദ ഫീച്ചറുകളും

‘ജിയോ ഷീൽഡ്’; കുടുംബങ്ങളുടെ സുരക്ഷയ്ക്കായി പുതു സേവനം അവതരിപ്പിച്ച് ജിയോ; ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയ്ക്കൊപ്പം വിനോദ ഫീച്ചറുകളും

September 28, 2026
കടം നല്‍കിയ പണം തിരികെ ചോദിച്ചു, 36 കാരിയെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം പാലത്തിനടയില്‍ ഒളിപ്പിച്ച് ദമ്പതികള്‍

കടം നല്‍കിയ പണം തിരികെ ചോദിച്ചു, 36 കാരിയെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം പാലത്തിനടയില്‍ ഒളിപ്പിച്ച് ദമ്പതികള്‍

September 28, 2026

സംഭവത്തിൽ സ്റ്റീഫൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് നാല് പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആക്രമണത്തിന് മറ്റ് പ്രതികൾ ഒത്താശ ചെയ്തതായും പൊലീസ് പറഞ്ഞു.

കഠിനംകുളം എസ്.ഐ അനൂപ് എം.എല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Tags: assault-caseglass attackhotel attackmurder attemptmuthalapozhiPerumathurasaddam dharikhsaddam hussainsibling attackstephensword attackthiruvananthapuram
SendShareTweetShare

Pathram Desk 7

Next Post
‘അപമാനിതയായി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’- ലക്ഷ്മി പ്രിയ, തൃപ്പൂണിത്തറ എസ്എച്ച്ഒ എന്നിവർക്കെതിരെ നിയമ പോരാട്ടത്തിനുള്ള നീക്കവുമായി നടി അൻസിബ ഹസൻ; മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു, കൈക്കൂലി വാങ്ങി, ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഇടതുമായി ചേർന്ന് ഒത്തുകളിച്ചു!! എസ്‌എച്ച്‌ഒയുടെ ആത്മഹത്യക്കുറിപ്പിൽ സസ്പെൻഷനിലായ ഡിവൈഎസ്‌പിയെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിച്ചു, പണി വന്നത് സർവീസ് കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.